IPL 2018 | ടോസ് വിജയം ഹൈദരാബാദിന് | OneIndia Malayalam
2018-05-17 8 Dailymotion
ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ടോസ് ലഭിച്ച ഹൈദരാബാദ് ബോളിംഗ് തിരഞ്ഞെടുത്തു.സണ്‍റൈസേഴ്‌സ് നിരയില്‍ ഭുവനേശ്വര്‍ കുമാറിന് പകരം ഇന്ന് ബേസില്‍ തമ്പി ഇറങ്ങും . മാറ്റങ്ങളേതുമില്ലാതെയാണ് ബെംഗളൂരു ഇന്നിറങ്ങുക. #IPL2018 #IPL11 #RCBvSRH